Sunday 29 July 2012

സൗജന്യ മെഡിക്കൽ ക്യാമ്പ്‌

വാരപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടത്തി. 28/07/2012 ശനിയാഴ്ച രാവിലെ 9 മുതൽ 1 മണി വരെ പഞ്ചായത്ത്‌ കമ്മ്യൂണിറ്റിഹാളിൽ നടന്ന ക്യാമ്പ്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി. കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായി മൂന്ന് ഡോക്ടർമാർ പങ്കെടുത്തു. കണ്ണു പരിശോധനയിൽ 16 കാറ്ററാക്ട്‌ രോഗികളെ കണ്ടെത്തി, ഓപ്പറേഷനായി റഫർ ചെയ്തു. ക്യാമ്പിന്റെ വിവിധ ദ്യശ്യങ്ങൾ  താഴെ...........

Notice


Introductory speech by E. V.Abraham BPRO




Inauguration By P.K. Chandrasekharan Nair, Presi. Varapetty Panchayath

Welcome speech by M.O. Dr. Sujith Kurian

Audience

Registration Counter

Patients

Vote of thanks by Aravindakshan Health Inspector






Eye test



Pharmacy

Staffs om duty


Dr. Gracy examine a patient in the camp

Dr. Jerald examine a patient in the camp

Dr. Sujith examine a patient in the camp



Pharmacy anotherr view


A view of lunch

Monday 23 July 2012

Some Activities of July-2012

Vector Survey-HI, LHI, JHI - Watching a artificial pond-

Vector Survey Varapetty North-  By our staff

Blood smear collection as a part of  NAMP in a immigrants camp

Health Seminar at Kozhipilly

Anti tobacco Rally

Palliative care evaluation

A skit by Nursing students of St. Joseph's College of Nursing, Kothamangalam

Medical officer Dr. Sujith Kurian in HINI Training Class

Sunday 22 July 2012

നേത്ര ദാന പക്ഷാചരണം - സ്വാഗത സംഘം രൂപീകരിച്ചു

ആഗസ്റ്റ്‌ 25 മുതൽ സെപ്തംബർ 8 വരെ  നടക്കുന്ന നേത്രദാന പക്ഷചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിന്റെയും,ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിഖ്യത്തിൽ, കോതമംഗലം നഗരസഭയുടെയും മറ്റ്‌ സാമൂഹ്യ-സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ  24/08/2012 ന്‌ കോതമംഗലം 'കലാ' ആഡിറ്റോറിയത്തിൽ വച്ച്‌  നിർവ്വഹിക്കുന്നതിന്‌  ബ്ലോക്ക്‌ പഞ്ചായത്തിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം  തീരുമാനിച്ചു. പക്ഷാചരണത്തിന്റെ മുന്നോടിയായി ബ്ലോക്കിന്റെ കീഴിൽ വരുന്ന എല്ലാ പഞ്ചായത്തുകളിലും സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചന, ഉപന്യാസം, ക്വിസ്‌, മുദ്രാവാക്യ രചന തുടങ്ങി വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്‌. പക്ഷാചണം ചടങ്ങായി മാറാതിരിക്കുവാൻ, നേത്രപടലാന്ധത ബാധിച്ച കുറച്ചുപേർക്കെങ്കിലും കണ്ണുമാറ്റിനൽകുന്നതിനുള്ള കർമ്മ പദ്ധതിയും ഇതൊന്നിച്ച്‌ തയ്യാറാക്കുന്നുണ്ട്‌. ഉദ്ഘാടനത്തിനു് മുന്നോടിയായി വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി റാലിയും, സമ്മേളനത്തിന്റെ ഭാഗമായി ബോധവൽകരണ സെമിനാറും സ്കിറ്റുകളും പ്ലാൻ ചെയ്തിട്ടുണ്ട്‌.
പരിപാടികളുടെ സംഘാടനത്തിനും വിജയത്തിനുമായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വേക്കേറ്റ്‌ കെ. ഐ. ജേക്കബിന്റെ നേത്യത്വത്തിൽ 101 അംഗ സ്വാഗത സംഘത്തേയും യോഗത്തിൽ വച്ച്‌ തെരെഞ്ഞെടുത്തു....

Saturday 14 July 2012

July-11 World Population Day-ലോക ജനസംഖ്യാ ദിനം

വാരപ്പെട്ടി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനം ആചരിച്ചു. കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടന്ന സെമിനാറിൽ  NRHM Block PRO ശ്രീ. .ഈ. വി. എബ്രാഹം സം സാരിക്കുന്നു.