വാരപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 28/07/2012 ശനിയാഴ്ച രാവിലെ 9 മുതൽ 1 മണി വരെ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായി മൂന്ന് ഡോക്ടർമാർ പങ്കെടുത്തു. കണ്ണു പരിശോധനയിൽ 16 കാറ്ററാക്ട് രോഗികളെ കണ്ടെത്തി, ഓപ്പറേഷനായി റഫർ ചെയ്തു. ക്യാമ്പിന്റെ വിവിധ ദ്യശ്യങ്ങൾ താഴെ...........
![]() |
Notice |
![]() |
Introductory speech by E. V.Abraham BPRO |
![]() |
Inauguration By P.K. Chandrasekharan Nair, Presi. Varapetty Panchayath |
![]() |
Welcome speech by M.O. Dr. Sujith Kurian |
![]() |
Audience |
![]() |
Registration Counter |
![]() |
Patients |
![]() |
Vote of thanks by Aravindakshan Health Inspector |
![]() |
Eye test |
![]() |
Pharmacy |
![]() |
Staffs om duty |
![]() |
Dr. Gracy examine a patient in the camp |
![]() |
Dr. Jerald examine a patient in the camp |
![]() |
Dr. Sujith examine a patient in the camp |
![]() |
Pharmacy anotherr view |
![]() |
A view of lunch |
No comments:
Post a Comment