Thursday 5 June 2014

WORLD ENVIRONMENTAL DAY

             Medical Officer Anitha N Shenoy- welcome speech in World Environmental Day- Seminar
                                         Block vice-pre. Smt. Diana Noby - Addressing
                                   President Shri. Chandrasekharan Nair Inaugurating the function
                                               H.S.- E.V. Abraham addressing
                                                            Planting the tree ....
                                                                 Planting the tree ....
                                                                 Planting the tree ....
                                                                  Planting the tree ....

World Environmental Day Observation -CHC Varapetty

kmaq-lnI BtcmKy tI{µ-wþ hmc-s¸«n

temI ]cn-ØnXn Zn\m-N-cWwþ Pq¬ 5 þ 2014

hmc-s¸«n kmaq-lnI Btcm-Ky-tI-{µ-¯nsâ B`n-ap-Jy¯n ]cn-Øn-Xn-Zn\w BN-cn¨p. tImX-aw-Kew t»m¡v ]©m-b¯v sshkv {]-kn-Uâv {ioa-Xn. Ubm-\m-t\m_n A²y£w hln¨ ]cn-ØnXn kt½-f\w {Kma ]©m-b¯v {]kn-Uâv {io. ]n. sI. N{µ-ti-J-c³ \mbÀ DZvLm-S\w \nÀÆ-ln-¨p. saUn-¡Â Hm^o-kÀ tUm. A\nXm F³. tjWmbn kzmK-Xhpw, sl¯v kq¸Àssh-kÀ C. hn. F{_mlmw \µnbpw ]d-ªp. Biw-k-IÄ AÀ¸n-¨p-sIm­v sl¯v ÌmânwKv I½nän sNbÀam³ C. sI. ssaXo³, ]©m-b¯v sshkv {]kn-Uâv emem½ hÀ¤okv sa¼Àam-cmb _µp iin, s_¶n. Fw. Fkv., {]nb kt´m-jv, ]ßn\n kpIp-am³ F¶n-hÀ kwkm-cn¨p. kn. F¨v. kn. bnse ]SÀ¶v ]´-en¨ hmI-a-c-¯nsâ XW-en BWv kt½-f\w kwL-Sn-¸n-¨Xv. kt½-f-\-¯n\p tijw {Kma ]©m-b¯v {]kn-Uâv {io. ]n. sI. N{µ-ti-J-c³ \mbÀ hr£-ssX-IÄ \«psIm­v Zn\m-N-c-W-¯nsâ Hu]-Nm-cnI DZvLm-S\w \nÀÆ-ln¨p. XpSÀ¶v saUn-¡Â Hm^o-kdpw P\-{]-Xn-\n-[n-Ifpw hr£-ssX-IÄ \«p. NS-§n ]s¦-Sp¯ FÃm-hÀ¡pw tX³ hcn¡ N¡-¸ghpw \mc-§m-sh-Åhpw \ÂIn ac-§-fp-sSbpw {]Ir-Xn-bp-sSbpw kwc-£-W-¯nsâ Bh-iy-IX P\-§-tf t_m[-h¡-cn¨v NS§v Ah-km-\n-¨p. kn. F¨v. kn. ¡p ]pdta k_vskâ-dp-I-fnepambn 25 Hmfw ac-§Ä \«p ]nSn-¸n¨p.
 NS-§p-I-fpsS kwLm-S-\-¯n teUo. sl¯v kq¸Àssh-kÀ sI. kn. tdmk, sl¯v C³kvs]-IvSÀ sI. Fkv. Ac-hn-µm-£³, sP. F¨v. sF. amcmb cmPohv. BÀ, A\q-]v. F³. sI., FÂ. F¨v. sF. `mKo-c-Yn-b½ sP. ]n. F¨v F³ amcm-b, Ipam-cn, kpPm-X, Cµp-te-J, tkm^n-bm-amXyp F¶n-hÀ kPo-h-ambn {]hÀ¯n-¨p
hmc-s¸«n

05/06/2014                                                       saUn-¡Â Hm^o-kÀ

Wednesday 28 August 2013

പ്രണാമം.....പ്രണാമം.....പ്രണാമം......

ഏതാനും മാസങ്ങള്ക്ക് മുന്പാണ് വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ(എറണാകുളം ജില്ല) റിന്സി എന്ന പെണ്കുട്ടി, വീട്ട്മുറ്റത്ത് ജാതിക്കായില് ചവിട്ടി തെന്നി വീണ് മരണത്തിന് കീഴടങ്ങിയത്

കുറച്ചു നാള് മുന്പാണ് റിന്സിയുടെ മൂത്ത സഹോദരന് ബൈക്ക് അപകടത്തില് മരണമടഞ്ഞത്.

രണ്ട് മക്കളും നഷ്ടപ്പെട്ട്  ആകെ തകര്ന്നിരുന്ന അച്ഛനും അമ്മയും, ഈ ദുരന്തത്തിന്റെ നടുവിലും കാരുണ്യത്തിന്റെ പ്രകാശം പരത്തി റിന്സിയുടെ കണ്ണുകള് ദാനം ചെയ്യാന് സമ്മതിച്ചു.

റിന്സിയുടെ കണ്ണുകള് ഇന്ന് രണ്ട് മാസം പ്രായമുണ്ടായിരുന്ന ഒരു പിഞ്ചു കുഞ്ഞിനും 20 വയസ് പ്രായമുള്ള ഒരു യുവാവിനും കാഴ്ചയുടെ പുതു ലോകം തുറന്നു കൊടുത്തിരിക്കുന്നു.....

ദുരന്തങ്ങള്ക്ക് ഇടയിലും പതറാതെ കാരുണ്യത്തിന്റെ പ്രകാശം പരത്തുന്ന നല്ലവരായ എല്ലാ മനുഷ്യ സ്നേഹികള്ക്കും പ്രണാമം....പ്രണാമം......

Eye Donation fortnight Inauguration...Photos
















നേത്ര ദാന പക്ഷാചരണം....



hmc-s¸«n I½yq-Wnän sl¯v skâ-dnsâ B`n-ap-Jy-¯n 27/08/2013  t\tX-c-Zm\ ]£m-N-c-W-¯nsâ t»m¡v Xe DZvLm-S-\-hpw, dmenbpw, skan-\mdpw kwL-Sn-¸n-¨p. DZvLm-S\ kt½-f\w _lp. t»m¡v ]©m-b¯v {]kn-Uâv AUz. sI. sF. tP¡_v DZvLm-S\w sNbvXp. skUn-¡Â Hm^o-kÀ tUm. kpPn¯v Ipcy³ kzmKXw Biw-kn¨v tbmK-¯n {Kma ]©m-b¯v {]kn-Uâv {io. N{µ-ti-J-c³ \mbÀ A²y£w hln-¨p. aqÆm-äp-]pg Un. ssh. Fkv. ]n. {io. PnPn tam³ apJy {]`m-j-W-hpw, t\{X-Zm\ cwK¯v {]ikvX tkh\w \S-¯nb, {Kma ]©m-b¯v AwKw IqSn-bmb {io. Fw. Fkv s_¶nsb s]m¶mS AWn-bn¨v BZ-cn-¡p-Ibpw sNbvXp. tImX-aw-Kew t»m¡v ]©m-b¯v sshkv {]kn-Uâv {ioa-Xn. Ubm\ t\m_n t\{X-Zm\ k½X ]{Xw Fäp hm§n. {Kma ]©m-b¯v sshkv {]kn-Uâv {ioa-Xn. eoem½ hÀ¤okv t\{X-Zm\ {]XnÚ tNmÃn sImSp-¯p. XpSÀ¶v {Kma ]©m-b¯v AwK-§-fmb {ioa-Xn. _nµp iin, {io. Fw. Fkv s_¶n, {ioa-Xn. ]ßn\n kpIp-am-c³, {ioa-Xn. a©p _nPp, sl¯v kq¸À sshkÀ C. hn. F{_m-lmw, teUn sl¯v kq¸À shkÀsI. kn. tdmk, t»m¡v ]n. BÀ. H tPmtPm kndn-b-¡v, sl¯v C³kvs]-IvSÀ sI. Fkv. Achn-µm-£³, teUn sl¯v C³kvs]-IvSÀ ImÀ¯ym-b\n F¶hÀ kwkm-cn-¨p.
DZvLm-S\ kt½-f-\-¯n\v apt¶-Sn-bmbn \S¶ dmen-bn P\-{]-Xn-\n-[n-IÄ, saUn-¡Â Hm^o-kÀ AtcmKy {]hÀ¯-IÀv Bim {]hÀ¯-IÀ sP. F¨v. sF. ÌpUâvkv, \m«p-ImÀ s#¶n-hÀ AWn-\n-c-¶p.  Cu {]hÀ¯-\-§Ä BsI kwL-Sn-¸n-¡p-¶-Xn sP. F¨v. sF amcmb cmPo-hv, A\q-]v, sP. ]n. F¨v. F³ amcmb Ipam-cn, tkm^n-b, kpPm-X, Cµp F¶n-hÀ amXrIm ]c-amb ]¦v hln-¨p. 

50 tXmfw t]cpsS I®p-IÄ Zmt\ sN¿p-hm-\pÅ k½X ]{Xw hm§m-\pw, Cu cwK¯v anI¨ {]hÀ¯\w \S-¯p¶ {io. Fw. Fkv s_¶nsb BZ-cn-¨Xpw Cu ]cn-]mSn FSp¯p ]d-bm-hp¶ {]tXy-I-X-bm-bn-cp-\-\p.

Sunday 29 July 2012

സൗജന്യ മെഡിക്കൽ ക്യാമ്പ്‌

വാരപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടത്തി. 28/07/2012 ശനിയാഴ്ച രാവിലെ 9 മുതൽ 1 മണി വരെ പഞ്ചായത്ത്‌ കമ്മ്യൂണിറ്റിഹാളിൽ നടന്ന ക്യാമ്പ്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി. കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായി മൂന്ന് ഡോക്ടർമാർ പങ്കെടുത്തു. കണ്ണു പരിശോധനയിൽ 16 കാറ്ററാക്ട്‌ രോഗികളെ കണ്ടെത്തി, ഓപ്പറേഷനായി റഫർ ചെയ്തു. ക്യാമ്പിന്റെ വിവിധ ദ്യശ്യങ്ങൾ  താഴെ...........

Notice


Introductory speech by E. V.Abraham BPRO




Inauguration By P.K. Chandrasekharan Nair, Presi. Varapetty Panchayath

Welcome speech by M.O. Dr. Sujith Kurian

Audience

Registration Counter

Patients

Vote of thanks by Aravindakshan Health Inspector






Eye test



Pharmacy

Staffs om duty


Dr. Gracy examine a patient in the camp

Dr. Jerald examine a patient in the camp

Dr. Sujith examine a patient in the camp



Pharmacy anotherr view


A view of lunch